അർത്ഥം : പരുത്തിയുടെ നൂല് കെട്ട് നിര്മ്മിക്കുന്നതിനുള്ള മരം കൊണ്ടുള്ള കുറ്റി
ഉദാഹരണം :
ശ്യാം ചന്തയില് നിന്ന് നെയ്ത്തു കോല് വാങ്ങി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The staff on which wool or flax is wound before spinning.
distaff