പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നീക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നീക്കുക   ക്രിയ

അർത്ഥം : ആദ്യത്തെ സ്ഥാനത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് മാറുക

ഉദാഹരണം : കസേരകള് ഇവിടെ നിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റരുത്

പര്യായപദങ്ങൾ : മാറ്റുക, സ്ഥലംമാറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पहले के स्थान से किसी दूसरे स्थान पर करना।

कुर्सियों को यहाँ से वहाँ मत हटाओ।
करना, हटाना

Change place or direction.

Shift one's position.
dislodge, reposition, shift

അർത്ഥം : ഇരിക്കുന്ന സ്ഥലത്ത് ഇരിക്കാന്‍ അനുവദിക്കാതിരിക്കുക അല്ലെങ്കില്‍ ദൂരെമാറ്റുക

ഉദാഹരണം : ആരൊ എന്റെ പേര്‍ വോട്ടര്പഅട്ടികയില്‍ നിന്ന് മാറ്റി

പര്യായപദങ്ങൾ : മാറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उस स्थान पर न रहने देना या दूर करना।

किसी ने मेरा नाम मतदाता सूची से हटा दिया है।
अलग करना, अहुटाना, उड़ाना, डिलीट करना, दूर करना, निकालना, मिटाना, हटाना

Remove or force out from a position.

The dentist dislodged the piece of food that had been stuck under my gums.
He finally could free the legs of the earthquake victim who was buried in the rubble.
dislodge, free