പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിർദ്ദേശം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിർദ്ദേശം   നാമം

അർത്ഥം : പാലിക്കുന്നതിന് ഒരു അഭ്യര്ഥന അല്ലെങ്കില്‍ ആദേശം വെച്ചിരിക്കുന്നത്.

ഉദാഹരണം : കാളകള്ക്ക് വൈക്കോല്‍ മാത്രമേ നല്കാവു എന്ന് യജമാനന്‍ ജോലിക്കാര്ക്ക് മുന്നറിയിപ്പ് നല്കി.

പര്യായപദങ്ങൾ : മുന്നറിയിപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसा अनुरोध या आदेश जिसके पालन के लिए बारंबार कहा गया हो।

मालिक ने नौकरों को ताक़ीद की कि बैलों को खाली भूसा खिलाया जाय।
ताक़ीद, ताकीद

An urgent or peremptory request.

His demands for attention were unceasing.
demand

അർത്ഥം : അധികാരപൂര്വം ഏതെങ്കിലും ഒരു കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യരുത് എന്ന് പറയുക

ഉദാഹരണം : നിർദ്ദേശം കിട്ടിയതും അവര്‍ ജോലി ആരംഭിച്ചു

പര്യായപദങ്ങൾ : ആജ്ഞ

അർത്ഥം : എങ്ങനെ ചെയ്യണം എന്നു കാണിക്കുന്ന നിര്ദ്ദേശം ഉള്ളത്.

ഉദാഹരണം : അവന്‍ അദ്ധ്യാപകന്റെ ഉപദേശമനുസരിച്ച് പണി എടുത്ത് സഫലനായി.

പര്യായപദങ്ങൾ : ഉപദേശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यह बतलाने की क्रिया कि अमुक कार्य इस प्रकार होना चाहिए।

वह शिक्षक के निर्देश के अनुसार काम करके सफल हुआ।
अनुदेश, अपदेश, इरशाद, इर्शाद, निर्देश, हिदायत

A message describing how something is to be done.

He gave directions faster than she could follow them.
direction, instruction