അർത്ഥം : കളവും വഞ്ചനയും ഇല്ലാത്ത മനസ്സു ശുദ്ധമായ വ്യക്തി.
ഉദാഹരണം :
അവന് വളരെ സത്യസന്ധതയോടു കൂടി കടയില്‍ ജോലി ചെയ്യുന്നു.
പര്യായപദങ്ങൾ : ആത്മാര്‍ദ്ധത, ആര്ജ്ജ്വം, തുറന്ന മനസ്സു്, തുറന്ന സംസാരം, നിഷ്കാപട്യം, നെറി, നേരു്, വിശ്വസ്തത, വിശ്വാസയോഗ്യത, വിശ്വാസ്യത, സത്യം പാലിക്കുന്ന ശീലം, സത്യസന്ധത, സത്യസന്ധമായിരിക്കുന്ന അവസ്ഥ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കുറ്റം ആരോപിക്കപ്പെട്ടതില്‍ നിന്ന് തന്റെ നിഷ്കളങ്കത തെളിയിക്കുന്നതിനു വേണ്ടി ചിലത് പറയുന്ന പ്രക്രിയ.
ഉദാഹരണം :
അവന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം പോലും കിട്ടിയില്ല.
പര്യായപദങ്ങൾ : നിരപരാധിത്വം, നിഷ്കാപട്യം, സത്യാവസ്ഥ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അപരാധമില്ലാതിരിക്കുന്ന അവസ്ഥ.
ഉദാഹരണം :
ഈ സാക്ഷികളുടെ പ്രസ്താവനയില്‍ നിന്ന് അവളുടെ നിരപരാധിത്വം സ്ഥാപിക്കപ്പെടും.
പര്യായപദങ്ങൾ : നിരപരാധിത്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A state or condition of being innocent of a specific crime or offense.
The trial established his innocence.