അർത്ഥം : മിക്കവാറും ആരുടെയെങ്കിലും പിറകില്‍ അല്ലെങ്കില്‍ കൂടെ കാണുന്ന ആള്‍ അല്ലെങ്കില്‍ വ്യക്തി.
ഉദാഹരണം :
ആ രണ്ടു കൂട്ടുകാരും ഒരാള് മറ്റൊരാളുടെ നിഴല്‍ പോലെയാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വസ്തുവിന്മേല് പ്രകാശം അടിക്കുമ്പോള്‍ അതിന്റെ മുന്നിലോ പിന്നിലോ ഉണ്ടാകുന്ന അതേ ആകൃതിയിലുള്ള രൂപം.
ഉദാഹരണം :
കുട്ടി അവന്റെ നിഴലു കണ്ടിട്ടു സന്തോഷിക്കുന്നു.
പര്യായപദങ്ങൾ : അനുബിംബം, ഛായ, നെകില്, പ്രതിബിംബം, പ്രതിമാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Shade within clear boundaries.
shadow