പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിലവിളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിലവിളി   നാമം

അർത്ഥം : നിലവിളിക്കുന്നതു കാരണം പുറത്തു വരുന്ന ശബ്ദം.

ഉദാഹരണം : സ്ത്രീയുടെ നിലവിളി കേട്ട് മുഴുവന്‍ ആളുകളും ആ വശത്തേക്ക് ഓടി.

പര്യായപദങ്ങൾ : മുറവിളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चिल्लाने पर निकलने वाली आवाज।

महिला की चीत्कार सुनकर सभी लोग उसकी तरफ़ दौंड़े।
चिंघाड़, चिल्लाहट, चीक, चीख, चीख़, चीत्कार, ढाड़, व्याक्रोश

അർത്ഥം : ദുഃഖം, വേദന എന്നിവ വരുമ്പോള്‍ വാവിട്ട് കരയുന്ന പ്രവൃത്തി

ഉദാഹരണം : അവന്റെ ആര്ത്തനാദം കേട്ടപ്പോള്‍ അരുതാത്ത എന്തോ സംഭവിച്ചു എന്ന ആശങ്കയാല്‍ ഞാനാകെ വിറകൊണ്ടു.

പര്യായപദങ്ങൾ : അലറിക്കരച്ചില്, ആര്ത്തനാദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दुख, वेदना आदि के समय चिल्लाकर रोने की क्रिया।

उसका आर्तनाद सुनकर मैं किसी अनहोनी की आशंका से काँप उठा।
आर्तनाद, आर्त्तनाद

A loud utterance of emotion (especially when inarticulate).

A cry of rage.
A yell of pain.
cry, yell

അർത്ഥം : പരിഭ്രമിക്കുന്ന സമയത്ത് അയ്യോ അയ്യോ എന്ന് നിലവിളിക്കുക.

ഉദാഹരണം : പെട്ടന്നുവന്ന കൊടും കാറ്റിനാല്‍ നാലുഭാഗത്തും നിലവിളികള്‍ ഉയര്ന്നു .


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घबराहट के समय हाय-हाय की पुकार या चिल्लाहट।

अचानक आए तेज़ तूफ़ान से चारों तरफ़ हाहाकार मच गया।
कुहराम, कोहराम, हाहाकार

A cry of sorrow and grief.

Their pitiful laments could be heard throughout the ward.
lament, lamentation, plaint, wail

അർത്ഥം : നിലവിളിക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : അവള് എന്തിനാണ് നിലവിളിച്ചുകൊണ്ടിരുന്നത്?


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चिल्लाने की क्रिया या भाव।

वह क्यों चीत्कार रही थी?
चिंघाड़, चिल्लाहट, चीक, चीख, चीख़, चीत्कार, ढाड़

അർത്ഥം : കരയുന്ന പ്രക്രിയ.

ഉദാഹരണം : യാത്ര പറയുന്ന സമയത്ത് അവന്റെ കരച്ചില് കുറയുന്നുണ്ടായിരുന്നില്ല.

പര്യായപദങ്ങൾ : കരച്ചില്‍, ക്രന്ദിതം, ക്രുഷ്ടം, രുദിതം, രോദനം, വിലാപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रोने की क्रिया।

विदाई के समय उसकी रुलाई थम नहीं रही थी।
अश्रुपात, आक्रंद, आक्रंदन, आक्रन्द, आक्रन्दन, क्रंद, क्रंदन, क्रन्द, क्रन्दन, क्रोश, रुआई, रुदन, रुलाई, रोदन, रोना

The process of shedding tears (usually accompanied by sobs or other inarticulate sounds).

I hate to hear the crying of a child.
She was in tears.
crying, tears, weeping