പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിലവറ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിലവറ   നാമം

അർത്ഥം : ഭൂമിയുടെ അടിയില്‍ ഉണ്ടാക്കിയ മുറി.

ഉദാഹരണം : അവന് തന്റെ മുഴുവന്‍ ധനവും നിലവറയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ज़मीन के नीचे बनी हुई कोठरी।

उसने अपना सारा धन तहख़ाने में छिपा रखा है।
अधस्तल, तलघर, तलागार, तहख़ाना, तहखाना, भुइँ घरा, भूमिगृह

The lowermost portion of a structure partly or wholly below ground level. Often used for storage.

basement, cellar

അർത്ഥം : മൃഗങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ അടിയിലോ പർവതത്തിന്റെ ഉള്ളിലോ വിസ്താരമേറിയ ഒഴിഞ്ഞ സ്ഥലം.

ഉദാഹരണം : സിംഹം ഗുഹയില് താമസിക്കുന്നു.

പര്യായപദങ്ങൾ : അദ്രികുക്ഷി, അള്ളാപ്പു്‌, ഇരുട്ടറ, ഏകാന്ത സങ്കേതം, ഒളിസ്ഥലം, കന്ദരം, കൂപം, കോണ്‍, ഗഹ്വരം, ഗിരികന്ദരം, ഗുപ്തസ്ഥാനം, ഗുഹ, ഗുഹം, ഗൂഢ സങ്കേതം, ജഠരം, ദരി, പര്വത ദ്വാരം, പൂനം, പൊത്തു്‌, പൊള്ളയായ ഇരുണ്ട സ്ഥലം, ബിലം, മട, മാളം, മൂല, മൊന്ത, രന്ധ്രം, രുഹകം, രോകം, വങ്കു്‌, സ്വകാര്യസ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्राकृतिक रूप से निर्मित ज़मीन या पहाड़ के नीचे या अंदर की विस्तृत और खाली जगह जिसमें प्रायः पशु आदि रहते हों।

हिमायल की गुफाओं में कई तपस्वी रहते हैं।
शेर गुफा में रहता है।
कंदर, कंदरा, कन्दर, कन्दरा, खोह, गह्वर, गुफा, गुहा, दरि, दरी, पृथ्वीगृह, विवर

A geological formation consisting of an underground enclosure with access from the surface of the ground or from the sea.

cave