അർത്ഥം : സ്തബ്ധമായ കണ്ണുകളാല്‍ നോക്കുന്ന ക്രിയ
ഉദാഹരണം :
ഗ്രാമത്തില്‍ നിന്ന് പട്ടണത്തില്‍ ആദ്യമായി വന്ന മംഗള എല്ലാം നിര്‍ന്നിമേഷയായി നോക്കിനിന്നു.
പര്യായപദങ്ങൾ : ഇമചിമ്മാതെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കണ്ണടയ്ക്കാതെ
ഉദാഹരണം :
“അവന് അടിമുടി നിര്‍ന്നിമേഷനായി നോക്കികൊണ്ടിരുന്നു”
പര്യായപദങ്ങൾ : നിര്‍ന്നിമേഷനായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :