അർത്ഥം : രചിക്കപ്പെട്ട അല്ലെങ്കില്‍ ഉണ്ടാക്കിയ.
ഉദാഹരണം :
പതിനേഴാം ശതാബ്ദിയില്‍ നിര്‍മ്മിച്ച താജ്മഹല്‍ ഷാജഹാന്റെ ദാനമാണ്.
പര്യായപദങ്ങൾ : ഉണ്ടാക്കിയ, സൃഷ്രിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Produced by a manufacturing process.
Bought some made goods at the local store; rope and nails.