അർത്ഥം : വിധിക്ക് അല്ലെങ്കില്‍ നിയമത്തിനനുസരിച്ച്
ഉദാഹരണം :
ഈ ജോലി നിയമാനുസൃതമായി ചെയ്യേണ്ടതാകുന്നു.
പര്യായപദങ്ങൾ : നിയമപരം, നിയമവിധേയം, നിയമാനുസരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विधान या नियमों के अनुरूप, अनुमत या मान्यता प्राप्त।
यह काम विधिपूर्वक हो जाना चाहिए।അർത്ഥം : നിയമം അനുസരിച്ച്.
ഉദാഹരണം :
നിയമാനുസൃതം ഈ വീട്ടില്‍ കയറുവാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്.
പര്യായപദങ്ങൾ : നിയമപരമായി