അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു കാര്യം ഇടയ്ക്ക് വെച്ച് നിന്ന് പോവുക
ഉദാഹരണം : വൈദ്യുതി തടസ്സപ്പെട്ടതിനാല്‍ ജോലി ഇടയ്ക്ക് വച്ച് നിന്നുപോയി
പര്യായപദങ്ങൾ : മുടങ്ങിപ്പോവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
कोई चालू काम बंद हो जाना या रुक जाना।
Stop from happening or developing.
അർത്ഥം : നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു കാര്യം ഇടക്കുവച്ച് നിന്ന് പോവുക
ഉദാഹരണം : വൈദ്യുതി മുടങ്ങിയതിനാല് ജോലി ഇടക്ക് വച്ച് നിന്നുപോയി
പര്യായപദങ്ങൾ : നിലക്കുക, മുടങ്ങുക
रूई भरे हुए कपड़े की दूरृ-दूर पर मोटी और लंबी सिलाई करना।
Stitch or sew together.
ഇൻസ്റ്റാൾ ചെയ്യുക