അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഒരു വ്യക്തിയുടെ സാധനം മറ്റൊരു സ്ഥലത്ത് കൊടുക്കുക
ഉദാഹരണം : അദ്ദേഹം പതിനായിരം രൂപ എന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
किसी की कोई वस्तु किसी से किसी को दिलवाना।
അർത്ഥം : നിക്ഷേപം നടത്തുക.
ഉദാഹരണം : അവന് തന്റെ കൂടുതല്‍ പൈസയും ഷെയറില് നിക്ഷേപിച്ചിരിക്കുന്നു.
പര്യായപദങ്ങൾ : ഇടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
निवेश करना।
Make an investment.
ഇൻസ്റ്റാൾ ചെയ്യുക