അർത്ഥം : താമസം അല്ലെങ്കില് കുടിയിരിപ്പിന് ഒരു നിശ്ചിത സ്ഥാനം ഇല്ലാത്ത ആളുകള്
ഉദാഹരണം :
ഭാരതത്തിലിന്നും പല നാടോടി ജാതികളും നിലനില്ക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാത്ത ആള്
ഉദാഹരണം :
യോഗേന്ദ്രന്‍ ഇവിടെ തങ്ങുന്ന ആള്‍ അല്ല, അയാള്‍ ഒരു നാടോടിയാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :