അർത്ഥം : നല്ല സ്വഭാവത്തോടുകൂടി നടക്കുന്നവന്.
ഉദാഹരണം :
സത്സ്വഭാവമുള്ള വ്യക്തിയാണ് സമൂഹത്തിന്റെ ശരിയായ അമരക്കാരന്.
പര്യായപദങ്ങൾ : സത്സ്വഭാവമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Morally excellent.
virtuousഅർത്ഥം : നല്ല സ്വഭാവത്തോടുകൂടിയവള്.
ഉദാഹരണം :
സത്സ്വഭാവമുള്ളവളായ മഹിളയുടെ ആഭൂഷണം അവരുടെ നല്ല സ്വഭാവമാണ്.
പര്യായപദങ്ങൾ : സത്സ്വഭാവമുള്ളവളായ, സുശീലയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अच्छे चरित्रवाली।
सच्चरित्रा महिला का आभूषण उसका सच्चरित्र ही है।Morally excellent.
virtuous