അർത്ഥം : ഇസ്ളാം മതത്തിന്റെ സ്ഥാപകനായ ഒരു പ്രവാചകന്.
ഉദാഹരണം :
മുഹമ്മദ് നബിയുടെ ജന്മം മക്കയിലായിരുന്നു.
പര്യായപദങ്ങൾ : മുഹമ്മദ്നബി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक पैगंबर जो इस्लाम के प्रवर्तक थे।
मुहम्मद साहब का जन्म मक्का में हुआ था।അർത്ഥം : പ്രവാചകന്, ദൈവദൂതന്, അപ്പോസ്തുലന്‍, ഈശ്വരന്റെ സന്ദേശം ജനങ്ങളുടെ ഇടയിലേക്കു കൊണ്ടു വരുന്ന മതാചാര്യന് (പ്രത്യേകിച്ചു മുസ്ളീം).
ഉദാഹരണം :
യേശു ക്രിസ്തു, മുഹമ്മദ് നബി, തുടങ്ങിയവര്‍ പ്രവാചകന്മാരാണു്.
പര്യായപദങ്ങൾ : ദേവദൂതന്‍, പ്രവാചകന്‍, വാഗ്മി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Someone who speaks by divine inspiration. Someone who is an interpreter of the will of God.
prophet