അർത്ഥം : ദോഷം, ദൃഷ്ടിദോഷം മുതലായവ ഇല്ലാതാക്കി ശരിയായ അവസ്ഥയിലേക്ക് കൊണ്ടുവരിക അല്ലെങ്കില്‍ ദുരവസ്ഥയില്‍ നിന്ന് മാറ്റി ജൊലി ചെയ്യാന്‍ യോഗ്യമാക്കുക.
ഉദാഹരണം :
ഞങ്ങള്‍ എഴുതിയ ലേഖനം ഗുരുജി തിരുത്തി കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അനുശാസിക്കുക, കുറ്റമറ്റതാക്കുക, കേടു തീർക്കുക, തിരുത്തുക, തെറ്റു തീർക്കുക, ദോഷരഹിതമാക്കുക, നല്ലതാക്കുക, നേരെയാക്കുക, പരിശോധിച്ചു മാറ്റം വരുത്തുക, പരിഷ്കരിക്കുക, പരിഹരിക്കുക, പിഴ നീക്കുക, ഭേദഗതി വരുത്തുക, മെച്ചപ്പെടുത്തുക, രൂപന്തരപ്പെടുത്തുക, ശരിപ്പെടുത്തുക, ശരിയാക്കുക, ശോധന ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दोष, त्रुटियाँ आदि दूर करके ठीक या अच्छी अवस्था में लाना या दुरुस्त या ठीक करके काम में लाने योग्य बनाना।
गुरुजी हमारे द्वारा लिखे गए लेख को सुधार रहे हैं।To make better.
The editor improved the manuscript with his changes.അർത്ഥം : നശിച്ച സാധനത്തിനെ വീണ്ടും ശരിയായ അവസ്ഥ അല്ലെങ്കില്‍ രൂപത്തില്‍ കൊണ്ടു വരുന്ന പ്രക്രിയ.
ഉദാഹരണം :
ഘടികാരം നന്നാക്കുന്നയാള്‍ ഘടികാരം നന്നാക്കി കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അറ്റുകുറ്റപ്പണി ചെയ്യുക, അഴിച്ചു പണിയുക, കേടുതീര്ക്കുക, കേടുപാടു തീര്‍ക്കുക, ജീര്‍ണ്ണോദ്ധാരണം ചെയ്യുക, നവീകരിക്കുക, പണികുറ്റം തീര്‍ക്കുക, പരിഷ്കരിക്കുക, പുതുക്കുക, പുനരുദ്ധരിക്കുക, പൂര്‍വ്വസ്ഥിതിയിലാക്കുക, പ്രവര്ത്താനക്ഷമാക്കുക, മരാമത്തു ചെയ്യുക, ശരിയാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
टूटी-फूटी चीज़ को पुनः ठीक दशा या रूप में लाना।
घड़ीसाज घड़ी की मरम्मत कर रहा है।