അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ നടു ഭാഗം.
ഉദാഹരണം : കുട്ടിയുടെ നടുവ് തടിച്ചതും കൂടാതെ മുകള്ഭാഗം മൂര്‍ച്ചയുള്ളതുമാണ്.
പര്യായപദങ്ങൾ : നടുവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
किसी वस्तु का मध्य भाग।
അർത്ഥം : മദ്ധ്യത്തിലുള്ള ഭാഗം അല്ലെങ്കില്‍ സ്ഥലം.
ഉദാഹരണം : വീടിന്റെ മദ്ധ്യത്തില്‍ നടുമുറ്റമുണ്ട്.
പര്യായപദങ്ങൾ : മദ്ധ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
बीच का भाग या स्थान।
An area that is approximately central within some larger region.
അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ നടുഭാഗം
ഉദാഹരണം : കര്‍ഷക കഴയുടെ നടുഭാഗത്ത് കയര്‍ കെട്ടി
പര്യായപദങ്ങൾ : നടുക്ക്, മദ്ധ്യം
किसी लंबी वस्तु के मध्य का भाग।
An intermediate part or section.
ഇൻസ്റ്റാൾ ചെയ്യുക