അർത്ഥം : കാര്യ പരിപാടിയെ കുറിച്ചെഴുതിയ സൂചിക.
ഉദാഹരണം :
വിവര സൂചിക അനുസരിച്ചു കാലത്ത് ഒന്പത് മണിക്കാണ് പരിപാടി ആരംഭിക്കുക.
പര്യായപദങ്ങൾ : കാര്യപരിപാടി, വിവര സൂചിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह सूची जिसमें किसी कार्यक्रम के बारे में सारी जानकारी दी गई हो।
कार्यक्रम सूची के अनुसार, कार्यक्रम सुबह नौ बजे आरंभ होगा।A schedule listing events and the times at which they will take place.
timetable