പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ധ്യാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ധ്യാനം   നാമം

അർത്ഥം : ഒരു വിഷയത്തെ കുറിച്ച് പ്രത്യേകിച്ചും മതപരമായ അല്ലെങ്കില് അലൌകീക ശക്തിയെകുറിച്ച് നിരന്തരമായി കുറേ കാലത്തേയ്ക്ക് വിചിന്തനം ചെയ്യുക അത് യോഗ ശാസ്ത്രത്തില്‍ ഏഴാമത്തേതും സമാധിക്ക് മുമ്പുമായിട്ടുള്ള ഒരു അംഗം ആയി കണക്കാക്കുന്നു

ഉദാഹരണം : സന്യാസിവര്യന്‍ ധ്യാനയോഗത്തില്‍ മുഴുകിയിരിക്കുന്നു

പര്യായപദങ്ങൾ : ധ്യാനയോഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय, विशेषतः धार्मिक विषय या अलौकिक सत्ता का लगातार कुछ समय तक होने वाला गंभीर मनन या चिंतन जो योग का सातवाँ तथा समाधि के पूर्व का अंग माना जाता है।

संतजी ध्यानयोग में लीन है।
जोग, ध्यान, ध्यानयोग, योग

Continuous and profound contemplation or musing on a subject or series of subjects of a deep or abstruse nature.

The habit of meditation is the basis for all real knowledge.
meditation, speculation