പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ധാരണ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ധാരണ   നാമം

അർത്ഥം : ബുദ്ധി മൂലം ലഭിക്കുന്ന ജ്ഞാനം.

ഉദാഹരണം : ഓരോ വ്യക്തിയുടേയും വിവേകം വ്യത്യസ്ഥമായിരിക്കുന്നു.

പര്യായപദങ്ങൾ : വിവേകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बुद्धि के द्वारा प्राप्त होने वाला ज्ञान।

हर व्यक्ति की समझ भिन्न होती है।
मेरी समझ से आपकी बात सही है।
प्रज्ञा, फहम, फ़हम, वकूफ, वकूफ़, समझ, सूझ-बूझ, सूझबूझ, हिसाब

A general conscious awareness.

A sense of security.
A sense of happiness.
A sense of danger.
A sense of self.
sense

അർത്ഥം : ഏതെങ്കിലും വിഷയത്തെക്കുറിച്ച് മനസ്സിലുണ്ടാകുന്ന വിശ്വാസം.

ഉദാഹരണം : അവനെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാട് തെറ്റായിരുന്നു.

പര്യായപദങ്ങൾ : കാഴ്ചപ്പാട്, വീക്ഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय में मन में होने वाला कोई विचार या मत।

उसके प्रति मेरी धारणा गलत थी।
अवधारणा, धारणा, विचार-धारा, विचारधारा, संकल्पना

A vague idea in which some confidence is placed.

His impression of her was favorable.
What are your feelings about the crisis?.
It strengthened my belief in his sincerity.
I had a feeling that she was lying.
belief, feeling, impression, notion, opinion