അർത്ഥം : ധര്മ്മ വിരുദ്ധമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ഇപ്പോഴൊക്കെ ജനങ്ങളുടെ ഇടയില്‍ ധര്മ്മനിഷ്ഠയില്ലാത്ത അവസ്ഥ ഉണ്ടാവാന്‍ കാരണം വ്യക്തികളുടെ ധാര്മ്മികമായ അധഃപതനമാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अधार्मिक होने की अवस्था या भाव।
आजकल लोगों में अधार्मिकता फैल रही है,जिसके कारण व्यक्ति का नैतिक पतन होता जा रहा है।