അർത്ഥം : ഓട്ടകള്‍ ഇല്ലാത്ത ഒന്ന്
ഉദാഹരണം :
തുള്ളിതുള്ളിയായി വെള്ളം വീഴുന്നതിന് വേണ്ടി അയാള്‍ ഓട്ടയില്ലാത്ത മൊന്തയില്‍ ഓട്ടയിട്ട് ശിവലിംഗത്തിന്റെ മുകളില്‍ തൂക്കി.
പര്യായപദങ്ങൾ : ഓട്ടയില്ലാത്ത, കിഴുത്തയില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not perforated. Having no opening.
imperforateഅർത്ഥം : ദ്വാരമില്ലാത്ത
ഉദാഹരണം :
ദ്വാരമില്ലാത്ത പാത്രം കൊണ്ട് മൂടിയ വിളക്ക് അണഞ്ഞുപോയി