അർത്ഥം : മറ്റുള്ളവരുടെ ഗുണത്തില്‍ അനിഷ്ടം, ദുഃഖം പ്രകടിപ്പിക്കുക.
ഉദാഹരണം :
എന്റെ പുരോഗതി കണ്ടിട്ടു അവള്‍ക്കു അസൂയ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അപധ്യാനം, അഭ്യസൂയ, അസഹിഷ്ണുത, അസൂയ, അസൂയനം, അസൂയാജന്യചേതോവികാരങ്ങല്, ഈര്‍ഷ്യ, ഉള്‍പ്പക, കണ്ണുകടി, കുശുമ്പു്, കോപം, ചിന്താകുലത, തുടങ്ങിയ മനോവികാരങ്ങള്‍, ദുര്‍വിചാരം, നീരസം, പക, പൊറായ്മ, മത്സരബുദ്ധി, മുഷിച്ചില്, വിദ്വേഷം, വൈരം, വ്യാകുലത, സ്പര്‍ദ്ധ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആരോടെങ്കിലും വെറുപ്പു തോന്നി എപ്പോഴും അവരെ അകറ്റി നിർത്തുക.; ആരേയും വെറുപ്പോടെ നോക്കരുത്, കാരണം നാമെല്ലാം ഈശ്വരന്റെ സന്താനങ്ങളാണ്.
ഉദാഹരണം :
പര്യായപദങ്ങൾ : അരുചി, ഈര്‍ഷ്യ, ഉള്‍പ്പക, കുടിപ്പക, കുലവൈരം, തിരിച്ചടി, പക, പകരം വീട്ടല്‍, പകവീട്ടല്‍, പഴി, പിണക്കം, പ്രതികാര നടപടി, പ്രതികാരം, പ്രതികാരബുദ്ധി, മാത്സര്യം, വിദ്വേഷം, വിരോധം, വെറുപ്പു്, വൈരനിര്യാതനം, ശത്രുത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :