അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : എളുപ്പമല്ലാത്തത്
ഉദാഹരണം : ഈ കഠിനകരമായ പ്രശ്നത്തിന് പരിഹാരം പെട്ടന്നു കണ്ടെത്തണം
പര്യായപദങ്ങൾ : കഠിനകരമായ, വിഷമകരമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
जो आसान न हो।
അർത്ഥം : ചെയ്യുവാന്‍ കഠിനമായിട്ടുള്ളത്
ഉദാഹരണം : ഹിമാലയത്തില്‍ കയറുക എന്നത് ഒരു ദുഷ്ക്കരമായ കാര്യമാണ്
जिसे करना कठिन हो।
ഇൻസ്റ്റാൾ ചെയ്യുക