അർത്ഥം : വിഷമസ്ഥിതിയില്‍ അല്ലെങ്കില്‍ ആപത്തിൽപ്പെട്ട.
ഉദാഹരണം :
ഞങ്ങള്‍ വിഷമത്തില്‍പ്പെട്ട വ്യക്തിയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു.
പര്യായപദങ്ങൾ : ആപത്തിലായ, ദുരന്തത്തിലായ, വിഷമതയിൽപ്പെട്ട, വിഷമത്തിൽപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :