അർത്ഥം : ഭാവിയെ പറ്റി വളരേ അധികം ചിന്തിക്കുന്നവന്.
ഉദാഹരണം :
മുന്‍കൂട്ടി മനസ്സിലാക്കുന്ന വ്യക്തി പ്രശ്നങ്ങളില്‍ തളരുന്നില്ല.
പര്യായപദങ്ങൾ : മുന്‍കൂട്ടി മനസ്സിലാക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भविष्य में बहुत दूर तक की बातें देखने या सोचनेवाला।
दूरदर्शी व्यक्ति समस्याओं में नहीं उलझता।Planning prudently for the future.
Large goals that required farsighted policies.