അർത്ഥം : ദീപ സമൂഹം ഏതെങ്കിലും ദേവതയുടെ മുന്നില്‍ കത്തിച്ച് വയ്ക്കുക അല്ലെങ്കില്‍ ആരതിക്കായി തിരികള്‍ തെളിയിക്കുക
ഉദാഹരണം :
ആരതിയുടെ സമയത്ത് പൂജാരി ഒരു കൈയ്യില്‍ ദീപമാലയും മറുകൈയ്യില്‍ മണിയും പിടിച്ചിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दीपदान या आरती के लिए जलाई हुई बत्तियों का समूह।
आरती करते समय पुजारीजी के एक हाथ में दीपमाला थी और दूसरे हाथ में घंटी।