പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദീപദാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദീപദാനം   നാമം

അർത്ഥം : മരിച്ചുകൊണ്ടിരിക്കുന്ന ആള്‍ കത്തുന്ന ദീപം ദാനം ചെയ്യുന്ന ക്രിയ

ഉദാഹരണം : അദ്ദേഹം ദീപദാനം ചെയ്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मरते हुए व्यक्ति से आटे के जलते हुए दीए का दान या संकल्प कराने की क्रिया।

उन्होंने दीप-दान कर दिया है।
दीप-दान, दीपदान

അർത്ഥം : മരിച്ച ഒരാളുടെ ബന്ധുക്കള്‍ ആല്മരചുവട്ടില്‍ പത്ത് ദിവസം വിളക്ക് വയ്ക്കുന്ന ചടങ്ങ്

ഉദാഹരണം : മരിച്ച ആളുടെ ആത്മാവ് യമദ്വാരം വരെ എത്തുന്നതിനുള്ള പ്രകാശം കിട്ടുന്നതിനുള്ള സങ്കല്പം നടത്തുന്നതിനാണ്‍ ദീപദാനം ചെയ്യുന്നത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी की मृत्यु के पश्चात् उसके परिवार वालों द्वारा पीपल के पेड़ पर दस दिनों तक दीया जलाने की क्रिया।

मृतक की आत्मा के यम के द्वार तक पहुँचने के मार्ग को प्रकाशित करने के लिए दीप-दान किया जाता है।
दीप-दान, दीपदान

അർത്ഥം : കത്തിച്ച ദീപം ദേവതയ്ക്ക് പൂജിച്ചതായി സങ്കല്പിച്ചുകൊണ്ട് ജലത്തില്‍ ഒഴുക്കുന്ന ചടങ്ങ്

ഉദാഹരണം : കാര്ത്തിക മാസത്തില്‍ ഞങ്ങള്‍ ദീപദാനം നടത്തും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रज्ज्वलित दीप से किसी देवता की पूजा करके उस दीप को जल में प्रवाहित करने की क्रिया।

कार्तिक के महीने में हम लोग दीप-दान करते थे।
दीप-दान, दीपदान