അർത്ഥം : തുറന്ന കൈകളോടെ അല്ലെങ്കില് ഉദാരമായിട്ട് ദാനം അല്ലെങ്കില് വ്യയം ചെയ്യുന്ന ആള്
ഉദാഹരണം :
വിക്രമാദിത്യ മഹാരാജാവ് മുക്ത ഹസ്തനായ ആളായിരുന്നു
പര്യായപദങ്ങൾ : മുക്തഹസ്തനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Given or giving freely.
Was a big tipper.അർത്ഥം : വളരെയധികം ദാനം കൊടുക്കുന്ന.
ഉദാഹരണം :
ദാനശീലനായ കര്ണ്ണന്റെ പേര് അവന്റെ ദാനശീലത്തിന് ആദരവായി കണക്കാക്കപ്പെടുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :