പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദാനം   നാമം

അർത്ഥം : ദാനമായി കിട്ടുന്ന വസ്തു

ഉദാഹരണം : പൂജാരിക്ക് ഒരു പശുവിനേയും കുറച്ച് ആഭരണങ്ങളും ദാനം കിട്ടി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह वस्तु जो दान में किसी को दी जाए।

पंडितजी को दान के रूप में एक गाय और कुछ आभूषण मिले।
ख़ैरात, खैरात, दत्त, दात, दान

Money contributed to a religious organization.

offering

അർത്ഥം : ആര്ക്കെുങ്കിലും ബഹുമാനത്തോടും ദയയോടും കൂടി കൊടുക്കുന്ന സാധനം.

ഉദാഹരണം : ഉചിത സമയത്തു ചെയ്യുന്ന ദാനം അധികം ഫലം ചെയ്യും.

പര്യായപദങ്ങൾ : ഉപഹാരം, ഓശാരം, ത്യാഗം, ദക്ഷിണ, ദീനശീലത്വം, ധന സഹായം, വിഹാപീതം, വിഹായിതം, സൌജന്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(धर्मार्थ कृत्य) श्रद्धा या दयापूर्वक किसी को कुछ देने की क्रिया।

उचित समय का दान अधिक फलित होता है।
अपवर्ग, ख़ैरात, खैरात, दातव्य, दान, विसर्जन

Act of giving in common with others for a common purpose especially to a charity.

contribution, donation

അർത്ഥം : ആരെങ്കിലും നല്കികയ അല്ലെങ്കില്‍ ആരിലെങ്കിലും നിന്നും ലഭിച്ച വസ്‌തു.

ഉദാഹരണം : വളരെ ആളുകള്‍ ജീവിതം ഈശ്വരന്റെ സമ്മാനം ആണെന്ന് കരുതുന്നു.

പര്യായപദങ്ങൾ : പാരിതോഷികം, സമ്മാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी की दी हुई या किसी से मिली हुई वस्तु।

बहुत लोग जीवन को ईश्वरीय देन मानते हैं।
देन

Something acquired without compensation.

gift

അർത്ഥം : വൃതവുമായി ബന്ധപെട്ട നല്‍കുന്ന ദാനം

ഉദാഹരണം : സേഠ്ജി ദാനം നല്‍കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सदावर्त के दौरान गरीबों को दिया जाने वाला भोजन, अन्न, वस्त्र आदि।

सेठजी सदावर्त बाँट रहे हैं।
सदावर्त

അർത്ഥം : വിവാഹം പോലത്തെ ശുഭ വേളയില് ബന്ധുക്കള്, വേലക്കാര് എന്നിവര്ക്ക് നല്കുന്ന വസ്തു, പണം മുതലായവ

ഉദാഹരണം : ക്ഷുരകന് വധുവില് നിന്ന് ദക്ഷിണ വാങ്ങി

പര്യായപദങ്ങൾ : കാഴ്ച, ദക്ഷിണ, സംഭാവന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह वस्तु या धन जो विवाह आदि शुभ अवसरों पर संबंधियों,नौकर-चाकरों आदि को नियमानुसार दिया जाता है।

नाइन दुल्हन से नेग माँग रही थी।
नेग, नेग-चार, नेग-जोग, नेगचार, नेगजोग

അർത്ഥം : സ്വര്ഗ്ഗം തുടങ്ങിയ ശുഭഫലങ്ങള്‍ തരുന്ന കാര്യം.

ഉദാഹരണം : ദുഃഖം കൊണ്ടു വലയുന്നവരെ സഹായിക്കലാണൂ്‌ ഏറ്റവും വലിയ ധര്മ്മം .

പര്യായപദങ്ങൾ : കടമ, ധര്മ്മം, ധര്മ്മാചരണം, ധാര്മ്മികത, നീതിബോധം, പുണ്യം, ഭിക്ഷ, മതം, സദാചാരം, സദാചാരാനുഷ്ഠാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

परोपकार, दान, सेवा आदि कार्य जो शुभ फल देते हैं।

दीन-दुखियों की सेवा ही सबसे बड़ा धर्म है।
ईमान, धरम, धर्म, धार्मिक कृत्य, पवित्रकर्म, पुण्य, पुण्य कर्म, पुन्न, पुन्य