പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദളിത് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദളിത്   നാമം

അർത്ഥം : താഴ്ന്ന അല്ലെങ്കില്‍ അസ്പൃശ്യരായ ജാതികള്‍(മഹാത്മാ ഗാന്ധി ഉപയോഗിച്ച ശബ്ദം)

ഉദാഹരണം : മഹാത്മാഗാന്ധി ആജീവനാന്തം ഹരിജനങ്ങളുടെ ഉന്നതിക്ക് ആയി പ്രയത്നനിരതനായിരുന്നു

പര്യായപദങ്ങൾ : പട്ടികജാതി, ഹരിജന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सभी पददलित या अस्पृश्य जातियाँ (महात्मा गाँधी द्वारा प्रयुक्त शब्द)।

महात्मा गाँधी आजीवन हरिजनों के उत्थान के लिए प्रयासरत रहे।
हरिजन

Belongs to lowest social and ritual class in India.

harijan, untouchable

ദളിത്   നാമവിശേഷണം

അർത്ഥം : ദരിദ്രരും പീഡിതരുമായവര്.

ഉദാഹരണം : സര്ക്കാര്‍ ദളിത് സമുദായ വികസനത്തിനു വേണ്ടി ദൃഢമായ സംരംഭം തുടങ്ങേണ്ടതാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो दरिद्र और पीड़ित हो।

सरकार को दलित समाज के विकास के लिए ठोस कदम उठाना चाहिए।
दलित

Abused or oppressed by people in power.

downtrodden