പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദലം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദലം   നാമം

അർത്ഥം : വിടർന്ന അല്ലെങ്കില്‍ വ്യാപിച്ച പൂവായി കരുതുന്ന പൂവിന്റെ നിറമുള്ള ആവരണം.

ഉദാഹരണം : കുട്ടികള്‍ താമരയുടെ ഇതള്‍ നുള്ളി.

പര്യായപദങ്ങൾ : ഇതള്‍, തമാലപത്രം, ദളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फूलों का वह रंगीन पटल जिसके खिलने या छितराने से फूल का रूप बनता है।

बच्चे ने कमल की पंखुड़ियाँ नोच दी।
दल, पंखड़ी, पंखुड़ी, पंखुरिया, पुष्पदल

Part of the perianth that is usually brightly colored.

flower petal, petal

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഒരു പോലുള്ള പരസ്പരം ഒട്ടിച്ചേര്ന്ന, വേര്തിരിക്കാന്‍ പറ്റുന്ന ഓരോ ഭാഗം.

ഉദാഹരണം : പരിപ്പ്, കടല മുതലായവയ്ക്ക് രണ്ട് ഇതളുകളുണ്ട്.

പര്യായപദങ്ങൾ : ഇതള്‍, ബീജപത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु के उन समान खंडों में से प्रत्येक जो परस्पर जुड़े हों पर दबाव पड़ने पर अलग हो जाते हों।

अरहर, चने आदि में दो दल होते हैं।
दल

അർത്ഥം : ചെടികളില്‍ കൊമ്പുകളില്‍ നിന്നു ഉണ്ടാകുന്ന വിശേഷിച്ചും പച്ച നിറത്തിലുള്ള കനം കുറഞ്ഞ അവയവം.

ഉദാഹരണം : അവന് തോട്ടത്തില്‍ വീണ ഉണങ്ങിയ ഇലകള്‍ മുഴുവനും കൂട്ടി വെക്കുകയാണു്.

പര്യായപദങ്ങൾ : അംശുകം, ഇല, ഛദം, ഛദനം, തണുങ്ങു്‌, തഴ, താളു്‌, ദളം, പത്രം, പത്രിക, പലാശം, പൂര്ണ്ണം, ബര്ഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पेड़-पौधों में होने वाला विशेषकर हरे रंग का वह पतला, हल्का अवयव जो उसकी टहनियों से निकलता है।

वह बाग में गिरे सूखे पत्ते एकत्र कर रहा है।
छद, दल, पत्ता, पत्र, पत्रक, परन, पर्ण, पात, वर्ह

The main organ of photosynthesis and transpiration in higher plants.

foliage, leaf, leafage