പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദര്ശനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദര്ശനം   നാമം

അർത്ഥം : ഏതെങ്കിലും വ്യക്തി, വസ്തു എന്നിവയെകുറിച്ച് കണ്ണുകൊണ്ട് കിട്ടുന്ന ബോധം

ഉദാഹരണം : ജോലിത്തിരക്കുകാരണം ഒരു മാസമായി അച്ഛനെ കാണുവാന് കഴിഞ്ഞില്ല

പര്യായപദങ്ങൾ : കാണല്‍, കാഴ്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी व्यक्ति, वस्तु आदि का नेत्रों के द्वारा होने वाला बोध।

लोग भगवान के दर्शन के लिए मंदिर जाते हैं।
अवलोक, आलोक, ज़ियारत, जियारत, दरश, दरशन, दरसन, दर्श, दर्शन, दीदार, निध्यान, निशामन

The act of looking or seeing or observing.

He tried to get a better view of it.
His survey of the battlefield was limited.
sight, survey, view

അർത്ഥം : ഒരു ചിന്താപദ്ധതി അതില്‍ പ്രകൃതി, ആത്മാവ്, പരമാത്മാവ് ജീവിതം എന്നിവയുടെ പരമമായ ലക്ഷ്യം മുതലായവയെ കുറിച്ച് വിവേചനം നടത്തുന്നു

ഉദാഹരണം : ബുദ്ധ ദര്ശനം അനുസരിച്ച് ലോകം ക്ഷണഭംഗുരമാണ്

പര്യായപദങ്ങൾ : ചിന്താഗതി, തത്വചിന്ത, തത്വജ്ഞാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह विचारधारा जिसमें प्रकृति,आत्मा,परमात्मा और जीवन के अंतिम लक्ष्य आदि का विवेचन होता है।

बौद्ध दर्शन के अनुसार संसार क्षणभंगुर है।
अपरिज्ञान, तत्वज्ञान, दर्शन

A belief (or system of beliefs) accepted as authoritative by some group or school.

doctrine, ism, philosophical system, philosophy, school of thought

അർത്ഥം : ശ്രദ്ധ, ഭക്തി, വിനയം മുതലായവയോടുകൂടി ദേവതയെ, ദേവമൂർത്തിയെ അല്ലെങ്കില്‍ വലിയ ആളുകളുമായിട്ടുള്ള കൂടിക്കാഴ്ച

ഉദാഹരണം : ഞങ്ങള്‍ മഹാത്മജിയുടെ ദര്ശനത്തിനായി പോകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

श्रद्धा, भक्ति और विनम्रतापूर्वक देवता, देवमूर्ति अथवा बड़ों से किया जाने वाला साक्षात्कार।

हम महात्माजी के दर्शन करने जा रहे हैं।
दरशन, दरसन, दर्शन