പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദയാവധം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദയാവധം   നാമം

അർത്ഥം : (ചികിത്സിച്ച് മാറ്റുവാന്‍ കഴിയാത്ത രോഗം ഉള്ളപ്പോള്) ഒരാളുടെ ഇച്ഛാനുസരണം വേദനയില്ലാതെ മരുന്ന് നല്കി മരണം സ്വീകരിക്കുന്നതിന് സഹായിക്കുന്ന ക്രിയ

ഉദാഹരണം : ഒരുപാട് ആളുകള്‍ ദയാവധത്തിനായി കേഴുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी की इच्छानुसार उसे बिना कष्ट दिए, किसी वस्तु के प्रयोग से मारने या मरने देने की क्रिया (विशेषकर किसी असाध्य रोग से पीड़ित व्यक्ति को)।

कई लोग इच्छा मृत्यु के लिए याचिका करते हैं।
इच्छा मृत्यु, इच्छा-मृत्यु, इच्छामृत्यु, दया मृत्यु, दया-मृत्यु, दयामृत्यु, युथनेसिया

The act of killing someone painlessly (especially someone suffering from an incurable illness).

euthanasia, mercy killing