അർത്ഥം : ശരീരത്തിന്റെ താപനില കുറഞ്ഞ ഇഴഞ്ഞു നടക്കുന്ന നട്ടെല്ലുള്ള ജീവി.
ഉദാഹരണം :
പാമ്പ്, പല്ലി, ആമ എന്നിവ ഇഴജന്തുക്കളാണ്.
പര്യായപദങ്ങൾ : ഇഴജന്തു, ഉരഗം, സരീസൃപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रेंगकर चलने वाला असमतापी कशेरुकी।
साँप, छिपकली, कछुआ आदि सरीसृप जीव हैं।