അർത്ഥം : കുളിക്കുന്ന സമയത്ത് ധരിക്കുന്ന വസ്ത്രം
ഉദാഹരണം :
അവൻ കുളിക്കാനായിട്ട് തോർത്ത് ഉടുത്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മുഖം മുതലായവ തുടയ്ക്കുന്നതിനു വേണ്ടി ഉള്ള വസ്ത്രത്തിന്റെ ചതുരത്തിലുള്ള കഷണം.
ഉദാഹരണം :
സീത തനിക്കു വേണ്ടി വളരെ മനോഹരമായ ഒരു തുവാല വാങ്ങിച്ചു.
പര്യായപദങ്ങൾ : ഉറുമാല്, കുറിയമുണ്ട്, കൈലേസ്, കർപ്പടം, തുവാല, നക്തകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A square piece of cloth used for wiping the eyes or nose or as a costume accessory.
handkerchief, hankey, hankie, hanky