അർത്ഥം : തോട്ടത്തിലെ ചെടികള്‍ മുതലായവ നനയ്ക്കുക അല്ലെങ്കില്‍ അതിനെ സംരക്ഷിക്കുക മുതലായവ ചെയ്യുന്ന ആള്.
ഉദാഹരണം :
തോട്ടക്കാരന് ഉദ്യാനത്തില്‍ പുതിയ പുതിയ ചെടികള്‍ നട്ടു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : തോട്ടക്കാരന്, തോപ്പാളി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :