അർത്ഥം : ഏതെങ്കിലും വസ്തു തന്റെ ഏതെങ്കിലും അവയവത്തോട് ചേര്ക്കുക.
ഉദാഹരണം :
ശ്യാം എന്നും തന്റെ മാതാപിതാക്കളുടെ കാല്‍ തൊടുന്നു.
പര്യായപദങ്ങൾ : സ്പര്ശിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु से अपना कोई अंग सटाना या लगाना।
श्याम प्रतिदिन अपने माता-पिता के चरण छूता है।Make physical contact with, come in contact with.
Touch the stone for good luck.അർത്ഥം : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്ശിക്കുന്നത്
ഉദാഹരണം :
നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി
പര്യായപദങ്ങൾ : ചേരുക, പിടിക്കുക, മുട്ടുക, സമ്പര്ക്കമുണ്ടായിരിക്കുക, സ്പര്ശിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :