പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തേറ്റ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തേറ്റ   നാമം

അർത്ഥം : കാട്ട് പന്നിയുടെ വായില്‍ നിന്ന് വളര്ന്ന് വരുന്ന കൊമ്പ്

ഉദാഹരണം : കാട്ട് പന്നി തേറ്റ കൊണ്ട് ആട്ടിൻ കുട്ടിയെ കുത്തി കീറി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मुँह के बाहर निकला हुआ जंगली सूअर का दाँत।

जंगली सूअर ने खाँग से मेमने को फाड़ दिया।
खाँग

A long pointed tooth specialized for fighting or digging. Especially in an elephant or walrus or hog.

tusk

അർത്ഥം : കാണ്ടാമൃഗത്തിന്റെ വായ്ക്ക് മുകളില്‍ ഉള്ള കൊമ്പ്

ഉദാഹരണം : കാണ്ടാമൃഗം അതിന്റെ തേറ്റ കൊണ്ട് മരത്തിന്റെ തടിയില്‍ കുത്തികൊണ്ടിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गैंडे के मुँह पर का सींग।

गैंडा खाँग से पेड़ के तने पर वार कर रहा था।
खँगुवा, खाँग

One of the bony outgrowths on the heads of certain ungulates.

horn