അർത്ഥം : വിളക്ക് മുതലായവ കത്തിക്കുക
ഉദാഹരണം :
ബഹുമാന്യനായ അദ്ധ്യക്ഷന് സമ്മേളനം ഉത്ഘാടനം ചെയ്യുന്നതിനായി വിളക്ക് കൊളുത്തി
പര്യായപദങ്ങൾ : കത്തിക്കുക, കൊളുത്തുക, ജ്വലിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दीप आदि को जलाना।
माननीय अध्यक्ष ने समारोह का उद्घाटन करने के लिए दीप जलाया।