പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തെക്ക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തെക്ക്   നാമം

അർത്ഥം : മുന്നൂറ്റി എണ്പുത് ഡിഗ്രിയിലുള്ള, ദിശ സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട ബിന്ദു.

ഉദാഹരണം : തെക്ക് എപ്പോഴും തെക്കു വശത്തേക്കു തന്നെ ആയിരിക്കും.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दिक्सूचक-यंत्र का वह प्रधान बिन्दु जो एक सौ अस्सी अंश पर होता है।

दिक्सूचक-यंत्र का दक्षिण हमेशा दक्षिण दिशा की ओर ही होता है।
दक्षिण

The cardinal compass point that is at 180 degrees.

due south, s, south, southward

അർത്ഥം : വടക്കിന്‌ എതിരെ ഉള്ള ദിശ.

ഉദാഹരണം : എന്റെ വീട്‌ ഇവിടെ നിന്ന് തെക്കാണ്

പര്യായപദങ്ങൾ : കാലന്റെ ദിക്ക്, ദക്ഷിണദിക്ക്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उत्तर के सामने की दिशा।

मेरा घर यहाँ से दक्षिण में है।
अधोदिशा, अवाची, आगस्ती, दक्खिन, दक्षिण, दक्षिण दिशा, दक्षिणा, याम्या, वैवस्वती, शामनी

The cardinal compass point that is at 180 degrees.

due south, s, south, southward

അർത്ഥം : തെക്ക് ഭാഗത്ത് വരുന്ന പ്രദേശം

ഉദാഹരണം : സുരേഷ് തെക്കന്‍ ആണ് .

പര്യായപദങ്ങൾ : ദക്ഷിണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दक्षिण दिशा में पड़नेवाला प्रदेश।

सुरेश दक्षिण का रहनेवाला है।
दक्खिन, दक्षिण