അർത്ഥം : എന്തിനെയെങ്കിലും നിയന്ത്രിക്കപ്പെടാത്ത രീതിയില്‍ പിന്തുണയ്ക്കുന്ന നയതന്ത്ര തത്വം.
ഉദാഹരണം :
തീവ്രവാദം സമൂഹത്തിന്റെ വികസനത്തിന് തടസ്സമുണ്ടാക്കുന്നു.
പര്യായപദങ്ങൾ : ഭീകരവാദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऐसा राजनीतिक सिद्धांत जो असंयत,असमझौतावादी नीति को बढ़ावा दे।
उग्रवाद समाज के विकास में बाधक है।Any political theory favoring immoderate uncompromising policies.
extremismഅർത്ഥം : ഭീകരപ്രവര്‍ത്തനത്തിന്റെ അല്ലെങ്കില്‍ ഭീകരപ്രവര്‍ത്തനം സംബന്ധിച്ച.
ഉദാഹരണം :
ഈയിടെ ഒരുപാട് നേതാക്കന്മാ്ര് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
പര്യായപദങ്ങൾ : ഭീകരപ്രവര്‍ത്തനം
അർത്ഥം : തങ്ങളുടെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിനുവേണ്ടി ജനങ്ങളെ ശക്തി കൊണ്ട് ഭയ വിഹ്വലരാക്കുന്നത്.
ഉദാഹരണം :
പാക്കിസ്ഥാന് കാശ്മീരില്‍ തീവ്രവാദം അഴിചു വിട്ടു.
പര്യായപദങ്ങൾ : ഭീകരപ്രവര്‍ത്തനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :