പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തീവ്രത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തീവ്രത   നാമം

അർത്ഥം : ആഴത്തിലുള്ള ഗുണം അല്ലെങ്കില്‍ ഭാവം

ഉദാഹരണം : :അവന്‍ ആ സംഭവത്തിന്റെ ആഴത്തില്‍ ഇറങ്ങി ചെന്നു അവനു ഈ കാര്യത്തിന്റെ ആഴം മനസിലാക്കാന്‍ കഴിയുന്നില്ലഅവന്‍ ഇരുട്ടിന്റെ ആഴങ്ങളില്‍ അലഞ്ഞു തിരിയുകയായിരുന്നു.

പര്യായപദങ്ങൾ : അഗാധത, ആഴം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गहरा होने का गुण या भाव।

वह उस घटना की गहराई तक गया।
वह इस बात की गंभीरता को नहीं समझ पा रहा है।
वह रात की गहनता में घूम रहा था।
अनवगाहिता, गंभीरता, गहनता, गहराई, गहरापन, गहराव

The central and most intense or profound part.

In the deep of night.
In the deep of winter.
deep

അർത്ഥം : ആഴമേറിയ അവസ്ഥ

ഉദാഹരണം : കടലിന്റെ അഗാധത ആര്ക്കറിയാം

പര്യായപദങ്ങൾ : അഗാധത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अगाध या अथाह होने की अवस्था या भाव।

सागर की अगाधता कौन जान सकता है।
अगाधता