അർത്ഥം : ഗന്ധകം മുതലായവയുടെ പന്തം ഒരു അറ്റത്ത് വച്ചിട്ടുള്ളതു കാരണം ഉരസുമ്പോള്‍ കത്തുന്ന തടിയുടെ ചെറിയതും നേരിയതും ആയ കോല്.
ഉദാഹരണം :
മമത തീപ്പെട്ടിക്കമ്പ് കൊണ്ട് അഗർബത്തി കത്തിച്ചു കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
लकड़ी की वह छोटी पतली तीली जिसका एक सिरा गंधक आदि मसाले लगे रहने के कारण रगड़ने से जल उठता है।
ममता दीयासलाई से अगरबत्ती जला रही है।A short thin stick of wood used in making matches.
matchstick