അർത്ഥം : സ്വാദിന്റെ കാര്യത്തില്‍ ഉഗ്രവും അപ്രിയമായവും.
ഉദാഹരണം :
ആര്യവേപ്പിന്റെ സ്വാദു് കൈപ്പേറിയതാണു്.
പര്യായപദങ്ങൾ : അനാസ്വാദ്യത, അരുചി, അസഹ്യത, കയ്പു് രസം, കാര്‍ക്കശ്യം, ചവര്പ്പു്, തിക്തം, പാരുഷ്യം, മുഷിച്ചില്, വിദ്വേഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :