അർത്ഥം : തിളച്ചുകൊണ്ടിരിക്കുന്ന പാല്‍ എന്നിവ മുകളിലേയ്ക്ക് ഉയര്‍ന്നുവരിക
ഉദാഹരണം :
തീ കുറയ്ക്കു,പാല്‍ തിളച്ചു പൊങ്ങുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു വസ്തു തിളച്ചു പൊങ്ങുക
ഉദാഹരണം :
തീ കുറയ്ക്കാതിരുന്നതിനാൽ പാൽ തിളച്ചു പൊങ്ങി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :