പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തിളങ്ങുന്ന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തിളങ്ങുന്ന   നാമവിശേഷണം

അർത്ഥം : പ്രകാശം തട്ടുമ്പോള്‍ തിളക്കം പരത്തുന്ന

ഉദാഹരണം : തിളങ്ങുന്ന കര്ട്ടളണില്‍ മിഴിചിമ്മാതെ നോക്കുക എന്നത് വളരെ കഷ്ടകരമാണ്

പര്യായപദങ്ങൾ : മിനുങ്ങുന്ന, മിന്നുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रकाश पड़ने पर चमक बिखेरता हुआ।

प्रतिदीप्तिशील परदे पर एकटक देखना मुश्किल है।
प्रतिदीप्तिशील

Emitting light during exposure to radiation from an external source.

fluorescent

അർത്ഥം : തിളങ്ങിക്കൊണ്ടിരിക്കുന്ന.

ഉദാഹരണം : പീഠത്തില് ഇരിക്കുന്ന ഗാന്ധിജിയുടെ തേജസ്സാര്ന്ന മുഖം എല്ലാവരേയും ആകര്ഷിച്ചിരുന്നു.

പര്യായപദങ്ങൾ : ചൈതന്യമുള്ള, തേജസ്സാര്ന്ന

അർത്ഥം : തിളങ്ങുന്ന അല്ലെങ്കില്‍ ആകര്ഷകമായി പ്രകാശിക്കുന്ന.

ഉദാഹരണം : അവന്‍ ആകാശത്തില്‍ മിന്നുന്ന നക്ഷത്രത്തെ നോക്കിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : പ്രശോഭിക്കുന്ന, മിന്നുന്ന, സ്ഫുരിക്കുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जगमग करता हुआ या खूब चमकता हुआ।

वह आकाश में एक जगमगाते तारे को देख रही है।
जगमगाता

Having brief brilliant points or flashes of light.

Bugle beads all aglitter.
Glinting eyes.
Glinting water.
His glittering eyes were cold and malevolent.
Shop window full of glittering Christmas trees.
Glittery costume jewelry.
Scintillant mica.
The scintillating stars.
A dress with sparkly sequins.
`glistering' is an archaic term.
aglitter, coruscant, fulgid, glinting, glistering, glittering, glittery, scintillant, scintillating, sparkly

അർത്ഥം : ശോഭ നല്കുന്ന

ഉദാഹരണം : രാജാവിന്റെ ശിരസില് ശോഭിക്കുന്ന രത്നം പതിച്ച കിരീടം വിളങ്ങുന്നു

പര്യായപദങ്ങൾ : പ്രകാശിക്കുന്ന, ശോഭിക്കുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शोभा देने वाला।

राजा के सिर पर सुशोभित रत्न जड़ित मुकुट है।
अभिमंडित, उजहदार, कलित, ज़ेबा, जेबा, विराजित, शोभनीय, शोभान्वित, शोभायमान, शोभित, सुशोभित, सुसज्जित

Provided with something intended to increase its beauty or distinction.

adorned, decorated

അർത്ഥം : പ്രകാശിക്കുന്നതായ.

ഉദാഹരണം : അവന്റെ വസ്ത്രം തിളങ്ങുന്നതായിരുന്നു, അവന്‍ ഏതോ വലിയ വീട്ടിലേക്കായിരുന്നു.

പര്യായപദങ്ങൾ : ശോഭയുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो मैला न हो या धुला हो।

उसके कपड़े उज्ज्वल थे और वह किसी संभ्रांत घर का लग रहा था।
अवदात, उजर, उजरा, उजला, उज्जर, उज्जल, उज्ज्वल, उज्वल, धुला, धुला हुआ, साधुजात, साफ, साफ़, सित, स्वच्छ

(of sound or color) free from anything that dulls or dims.

Efforts to obtain a clean bass in orchestral recordings.
Clear laughter like a waterfall.
Clear reds and blues.
A light lilting voice like a silver bell.
clean, clear, light, unclouded