അർത്ഥം : തിരയുന്ന അല്ലെങ്കില്‍ മാറുന്ന അവസ്ഥ.
ഉദാഹരണം :
സംഗീത കല്ലുകളുടെ തിരച്ചിലില് മുഴുകിയിരിക്കുകയാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒളിക്കുന്നതിനെ കണ്ടെത്തുന്ന പ്രക്രിയ.
ഉദാഹരണം :
പോലീസ് കൊലപാതകരെ കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അന്വേഷണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :