അർത്ഥം : രണ്ടു പര്വതങ്ങള്ക്കിടയിലുള്ള വീതി കുറഞ്ഞ വഴി.
ഉദാഹരണം :
ആ അമ്പലത്തിലേക്ക് പോകുന്നതിന് താങ്കള്ക്ക് താഴ്വരയിലൂടെ പോകേണ്ടിവരും.
പര്യായപദങ്ങൾ : മലയടിവാരം, മലയിടുക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The location in a range of mountains of a geological formation that is lower than the surrounding peaks.
We got through the pass before it started to snow.