പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള താഴ്ന്ന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

താഴ്ന്ന   നാമവിശേഷണം

അർത്ഥം : ജാതി, പദവി ഗുണം എന്നിവയില്‍ ഒരുപാട് താഴെയുള്ളത്

ഉദാഹരണം : ഉയര്ന്നളജാതിക്കാര്‍ എപ്പോഴും താഴ്ന്ന ജാതിക്കാരെ പീഢിപ്പിക്കുന്നു

പര്യായപദങ്ങൾ : കീഴ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो जाति, पद, गुण आदि में घटकर हो।

उच्च वर्ग सदैव निम्न वर्ग को प्रताड़ित करता रहा है।
अंत्य, अन्त्य, अवकृष्ट, निम्न, नीचा

Of low or inferior quality.

inferior

അർത്ഥം : അധികം മുകളില്‍ അല്ലാത്തത്

ഉദാഹരണം : കുട്ടികള്‍ പള്ളിക്കൂടത്തിന്റെ താഴ്ന്ന മതില്‍ തുരക്കുകയണ്

പര്യായപദങ്ങൾ : താഴത്തെ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो अधिक ऊपर तक न गया हो।

बच्चे पाठशाला की नीची दीवार फाँद कर जा रहे हैं।
अतुंग, नीचा

അർത്ഥം : താഴ്ന്ന

ഉദാഹരണം : ജലത്തിൽ താഴ്ന്ന പർവ്വതത്തിൽ ഒരു ശിവലിംഗം ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अंदर घुसा, धँसा या पैठा हुआ।

जल में निमग्न पर्वत पर एक शिवलिंग भी है।
अन्तःप्रविष्ट, अवगाढ़, निमग्न